Kalidas Jayaram's Post About Apple Goes Viral <br />ഷൂട്ടിങ്ങിനിടെ യുവതാരം കാളിദാസ് ജയറാമിന് ഒരു മോഹം തോന്നി. ഒരു ആപ്പിള്‍ തിന്നാന്‍. വൈകിച്ചില്ല, ലൊക്കേഷന്റെ പരിസരത്ത് നിന്നുള്ള കടയില്‍ നിന്ന് ആപ്പിള്‍ വാങ്ങി. തിന്നാന്‍ വേണ്ടി കത്തിയെടുത്ത് മുറിക്കാന്‍ നോക്കുമ്പോഴാകട്ടെ ആപ്പിളിന്റെ പുറംതോടില്‍ മുഴുവന്‍ മെഴുക് പുരട്ടിയിരിക്കുന്നു. .
